01:50pm 10 November 2026
NEWS
ഉണ്ണി മുകുന്ദൻ മർദ്ദന കേസിൽ കുറ്റപത്രം സമർപ്പിച്ചു
10/07/2025  07:08 PM IST
സണ്ണി ലുക്കോസ്
ഉണ്ണി മുകുന്ദൻ മർദ്ദന കേസിൽ കുറ്റപത്രം സമർപ്പിച്ചു

മുൻ മാനേജരെ നടൻ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന കേസില്‍ കുറ്റപത്രം സമർപ്പിച്ച്‌ പൊലീസ്.മർദ്ദനം നടന്നതായി തെളിവില്ലെന്നാണ് കണ്ടെത്തല്‍.ഇൻഫോപാർക്ക് പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്.സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ്  ഉണ്ണി മുകുന്ദൻ മർദിച്ചിട്ടില്ലെന്ന കുറ്റപത്രം പോലീസ് സമർപ്പിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img